അഞ്ചാം ക്ലാസിലെ 'കേരള പാഠാവലി' യിലെ (യൂണിറ്റ് - 3 വിത്തും കൈക്കോട്ടും) പൂക്കാലം എന്ന കവിതയിലെ (പുഷ്പവാടി -കുമാരനാശാന്) മനോഹരമായ ഒരു വാങ്മയ ചിത്രം ഇതാ-
"പാടങ്ങള്‍ പൊന്നിന് നിറം പൂണ്ടു നീളെ-
പ്പാടിപ്പറന്നെത്തിയിത്തത്തയെല്ലാം......"
അഞ്ചാം ക്ലാസിലെ കെ.അമല്ഗോപാല് ഈ വാങ്മയ ചിത്രം നിറങ്ങളില്‍ ചാലിച്ചപ്പോള്‍..